11.11.2011

യു ഏ ഇ അൽ ജസീറ ബസ് മീറ്റ് 2011

യു ഏ ഇ അൽ ജസീറ ബസ് മീറ്റ് 2011 പടംസ് എന്റെ വക


അറിയാതെ ആണെങ്കിലും എന്റെ ബെർത്ത്ഡേ അടിപൊളിയാക്കിയ മീറ്റ് അംഗങ്ങൾക്ക് ഡാങ്ക്സ് :)
11/11/11 11:11 pM
-കഴിഞ്ഞ പ്രാവശ്യം കാർഡിന്റെ ഫോട്ടം ഇട്ട് ഞാൻ ബെർത്ത്ഡേ വിഷ് വാങ്ങി, ഈ വട്ടം മീറ്റിന്റെ ഫോട്ടം ഇട്ടൂന്നല്ലേ ആരോപിക്കാൻ പോകുന്നത് ..ബുഹഹഹ...-

11.09.2011

എതിസലാത് പ്രീ പെയ്ഡ് ടെലഫോണ്‍ കാര്‍ഡ്സ്

മുന്പ് ഇതായിരുന്നു പ്രീ പെയ്ഡ്  ടെലഫോണ്‍കാര്‍ഡ്.  ഓരോന്നും മെസ്സേജ് / ഹെരിട്ടെജ്  പടം ഉള്ളവ. 30 ദിര്‍ഹം വില. മൊബൈല്‍ ഫോണ്‍ (wasel) റീചാര്‍ജ്ജിങ്ങും  പബ്ലിക് ഫോണ്‍ ബൂത്ത്‌ കാളിങ്ങും ഇത്തരം കാര്‍ഡ് വച്ച് ചെയ്യാമായിരുന്നു 
കാര്‍ഡിന്റെ ബാക്ക് ആണ് ലാസ്റ്റ് റോ പടങ്ങള്‍.അതില്‍ ആദ്യത്തേത് പബ്ലിക് ബൂത്ത്‌ ഫോണില്‍ സ്വാപ് ചെയ്ത് ഡയരകറ്റ്  ഉപയോഗിക്കാവുന്നവ  ആണ്.(ആ  ചിപ്പ്  ശ്രദ്ധിക്കുക) മറ്റ് രണ്ടെണ്ണം കോമണ്‍ ആയി  മൊബൈല്‍ ചാര്‍ജിംഗ് നും, സാദാ ലാന്ഡ് ലൈന്‍/ പബ്ലിക് ഫോണില്‍ നിന്നും ആ കോഡ് ചേര്ത്ത് വിളിക്കാന്‍ ഉപയോഗിക്കുന്നവ ) 
നല്ല ക്വാളിറ്റി ഉള്ള ഈ പ്ലാസ്റിക് കാര്‍ഡ്കള്‍.   സ്റ്റാമ്പ്‌ കളക്ഷന്‍ പോലെ  ഈ ചിത്രങ്ങളുടെ കളക്ഷന്‍ ഉണ്ടായിരുന്നു. പക്ഷെ  പിന്നീട് (എന്നെന്നു ഓര്‍ക്കുന്നില്ല)  എത്തിസലാത്ത് ഇവക്കു പകരം കട്ടിപേപ്പറില്‍  സിമ്പിള്‍ ആയി 25 / 40 / 100 ദിര്‍ഹം കാര്‍ഡ് ആക്കി. (മസ്ജിദ്ന്റെ പടം അടക്കം ഉള്ളവ  ആളുകള്‍ വലിച്ചെറിയുന്നത് കൊണ്ടാണെന്ന് അന്ന് കേട്ടിരുന്നു. ചിലവും പരിസ്ഥിതിപ്രശ്നവും ആയിരിക്കാം ശരിക്കും കാരണം :)   ഇപ്പോള്‍ അതിനൊപ്പം തന്നെ ക്രെഡിറ്റ് കാര്‍ഡ് മെഷീന്‍ പോലെയുള്ള ഡിവൈസ് വഴി പേപ്പര്‍ പ്രിന്റ്‌ ആയും റീചാര്‍ജ്  വൌച്ചര്‍ എല്ലാ സൂപ്പര്‍മാര്‍ക്കറ്റ് / ഗ്രോസറികളില്‍  കിട്ടും. (ക്രെഡിറ്റ് കാര്‍ഡ് വഴിയും  വാസല്‍ റീചാര്‍ജ് / പെയ്മെന്റ് ചെയ്യാം. അത് കൊണ്ട് കാര്‍ഡ് വാങ്ങല്‍ നിന്നു) ഡു (Du) എന്നൊരു   സര്‍വീസ് പ്രൊവൈഡര്‍ കൂടി ഉണ്ട്. അതിനും പ്രീ പെയ്ഡ് കാര്‍ഡ്   ഉണ്ട്.

ഇതിപ്പോ എവിടുന്ന് വന്നു എന്നു ചോദിച്ചാല്‍... എന്റെ കളക്ഷന്‍ കസിനും മറ്റൊരു കുട്ടിക്കും നല്‍കിയിരുന്നു. അന്ന് കുറച്ചെണ്ണം മാറ്റി വച്ചിരുന്നത് ഇന്നലെ പഴയ ബുക്കുകള്‍ ഒക്കെ എടുത്തപ്പോള്‍ അതിലിരിക്കുന്നു. അതെല്ലാം നിരത്തി സ്കാന്‍ ചെയ്തു :)  thats all

Grafiti - Street Art

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION