8.22.2011

എന്റുപ്പാപ്പന്

ഇതേ പോലൊരു ആനേണ്ടാര്‍ന്നു
.

8.21.2011

ബെസ്റ്റ് ഇന്ത്യയിലെ ഗോഡ്സ് കേരളത്തിലെ

നാടന്‍ / പ്രവാസി കുടിയന്മാര്‍ക്ക് സമര്‍പ്പണം.

[പക്ഷെ പെണ്‍കുട്ടികളേ, നിങ്ങള്‍ ഇതൊന്നും കണ്ടു വഴി തെറ്റി പോവരുതട്ടോ]

Reflections Reloaded

Reflections by Anamika ... (anamika)) on 500px.com
Reflections reloaded by Anamika ...
:)
ജനാലയിൽ നിന്നും ആ പേപ്പർ കഷ്ണം എടുത്ത് കളഞ്ഞ് ഈ റിഫ്ലക്ഷനെ തൊണ്ണൂറു ഡിഗ്രി തിരിക്കാൻ ക്യാപ്റ്റൻ ആഷ്ലി ഹഡ്ഡോക്കിന്റെ കമാൻഡ് പ്രകാരം ഇതാ റിഫ്ലക്ഷൻ റീലോഡഡ്

പുകയൊഴുകും വഴി


.

പുകയൊഴുകും വഴി


.

8.14.2011

വന്ദേ മാതരം

എന്റെ മാതാപിതാക്കൾ എന്റെതായതിനാൽ ഞാൻ സ്നേഹിക്കുന്നതു പോലെ
എന്റെ രാജ്യവും എന്റെതായതിനാൽ ഞാൻ സ്നേഹിക്കുന്നു

എന്റെ ജന്മവും ജീവിതവും എന്റെ രാജ്യത്തിന്റെതു കൂടിയാണു.
എന്റെ ഐഡിന്റിറ്റിയും ഇന്ത്യാ മഹാരാജ്യത്തിനോപ്പമാണു

നമ്മുടെ രാജ്യത്തിന്റെ കുറ്റവും കുറവുകളും നമ്മൾ തന്നെ തിരുത്തി
നമ്മുടെ രാജ്യം ലോകത്തിനു തന്നെ മാത്യകയാവുന്ന ഒരു കാലം വരും

ആ പ്രതീക്ഷകളോടെ, അതിനായി ഒന്നിച്ചു പ്രയത്നിക്കാനായി

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിനു, നമ്മുടെ സ്വാതന്ത്ര്യദിനത്തിനു
ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.

അമ്മേ നിനക്കു വന്ദനം !!!

നിഴൽമരം

പച്ച നിഴൽമരം


നിഴൽ നിഴൽമരം


ഒറിജിനൽ നിഴൽമരം


ഇതിനെയാ ഞാൻ ഇച്ചിരി കളർഫുൾ ആയിക്കൊട്ടെന്നൊർത്ത് അതാക്കിയത് :) അതൊരു തെറ്റാ? :)

8.10.2011

8.08.2011

-pedestrian-


"wing"strian crossing

8.06.2011

yes... we have branches


-ഞങ്ങള്‍ക്ക് മറ്റെങ്ങും ബ്രാഞ്ചുകളില്ല- ആഡ് ജീവിതം

8.01.2011

ലേഡീ ബഗ് അറ്റ് കീബോർഡ്

ഇതൊന്ന് പ്രെസ്സിയാലോ ?

ചാടി രക്ഷപെടണോ അതോ രക്ഷിക്കണേ വിളിക്കണോ :-?

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION