7.22.2011

7.19.2011

നിറപറ

കാശു കൊടുത്തു അരി വാങ്ങി കഴുകി അരിയുടെ കളര്‍ കളഞ്ഞ റിസ് :

https://plus.google.com/105956239432954801482/posts/FkHtcJULoFE

മട്ട അരി കഴുകിയപ്പോൾ ചുമപ്പ് മാറി വെള്ളയായെന്ന് പരാതി പറഞ്ഞപ്പോൾ നിറപറയുടെ ക്വാളിറ്റി കണ്ട്രോളർ വക വാണിംഗ്. ലീഗൽ കേസ് കൊടുക്കുമെന്ന്
https://plus.google.com/105956239432954801482/posts/VRAhECxeaoi

നിറപറ കള്ളം പറയില്ലെന്ന് നമുക്കറിയില്ലേ? അതു കൊണ്ട് റിസ് ചുമ്മാ പറഞ്ഞതാനെന്ന് തെളിയിക്കാൻ യു ഏ ഇ യിലെ സൂപ്പർമാർക്കറ്റീന്ന് മെയ് 2011 മാനുഫാക്ചറിങ് ഡേറ്റ് ഉള്ള അഞ്ച് കിലോ അരി പാക്കറ്റ് വാങ്ങി ഞാൻ കഴുകി നോക്കി ...

ദാ നോക്ക്ഇനി പറയൂ ആരാണു ശരി എന്ന്.

7.17.2011

7.12.2011

ലൈറ്റ് ആർട്ട്ഈ ലൈറ്റ് ആർട്ട് ഗാലറി ഇതാ ഇവിടെ>> :)
location : dubai metro station BB, passage

കാരക്ക

അഥവാ ഈന്തപ്പഴം

7.09.2011

വീണ്ടും തളിർക്കുന്ന പ്രതീക്ഷകൾ

ജീവിതവും ഇതുപോലല്ലേ. ഓരോ മുറിവിൽ നിന്നും പിന്നെയും പൊട്ടിപ്പൊടിച്ച് പൂവിടുന്ന പ്രതീക്ഷകൾ

7.07.2011

വണ് ടൂ

.original.

to capture 2 roses @ wall & 2 doves @ door was my idea. :) can u see the doves :|

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION