3.31.2011

3.22.2011

ടവര്

-emirates road- business bay, dubai 2009... -ഒരു ഫയല് ചിത്രം -ഇപ്പോളവിടെ ബില്ഡിങ്ങ് പണിതുകാകാണും.

3.19.2011

:)...ചോപ്പിവന്റിലേക്കായി വീണ്ടും

തനിയെ


...thaniye

3.16.2011

ചെമ്പരത്തി

Rosinte chemparathy eventilekku


(enikku poov vendathathu kaaranam motham chedi thanne kondu vannu :)

3.06.2011

3.05.2011

സി ഡി സ്റ്റെയേഴ്സ്പഴയ ബിസിനസ്സ് സി ഡികള് ( http://en.wikipedia.org/wiki/File:Bcardcd.JPG ) സ്പൈറല് സ്റ്റെയേഴ്സ് ആയി ഒരു സീ ഡി കേക്ക് ബോക്സില് അടുക്കിയതാണ്, സ്റ്റെപ്പുകള് പോലെ. കണ്ടപ്പോളൊരു രസം തോന്നി. ദാ ഇത് പോലെയായി >> ബോക്സില് വച്ചപ്പോള്.

എന്തിനാ ഇതിപ്പോ ഇവിടേന്നോ? ചുമ്മാ ഇരിക്കട്ടെന്നേ. ഒരു സന്തോഷത്തിന്. :)

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION