2.27.2011

ദുബായ് മെട്രൊ സ്റ്റേഷന് തീംസ്

ദുബായ് മെട്രോ (റെഡ് ലൈന്‍) 29 സ്റ്റേഷന്‍ fire, water, air & earth എന്ന നാല് കളര്‍ തീംസ് ല്‍ ആണ് സെറ്റ് ചെയ്തിരിക്കുന്നത് .
താഴെ ഉള്ള നാല് സ്റ്റെഷന്‍സ് അത് പോലെ നാല് തരം തീംസ് ബേസ് ചെയ്തുള്ളതാണ് (click)
1) അഗ്നി : (ബിസിനസ്‌ ബേ)
2) ജലം : (ഖാലിദ്‌ ബിന്‍ വലീദ്)
3) വായു : (കരാമ)
4) ഭൂമി : (യുണിയന്)

(മെട്രോ സ്റ്റേഷന്‍ രണ്ടു തരം ആണ് : ഭൂമിക്കടിയില്‍ ഉള്ളവയും തൂണുകളില്‍ ഉള്ളവയും

(തല്ക്കാലം ഇത്രേം മതി അല്ലേ :)

2.21.2011

2.20.2011

ക്യൂട്ട് എക്സ്പ്രഷന്

ഇതെനിക്ക് ഫോര്‌വേഡി കിട്ടിയ ഫോട്ടോകളില് ഒന്നാണ്.

ഒരു പത്ത് പതിനഞ്ച് 'ഭാവങ്ങള്' ഫോട്ടോസ്...

ച്ചോ, അതില് ഇതെനിക്കങ്ങ് ഒത്തിരി ഇഷ്ടായി. :-*

-ഇതാരടെ ആണോ ആവോ? tineye.com ല് നോക്കീട്ടൊന്നും കിട്ടിയില്ല-

2.11.2011

തേരാ നാം ലിഖാ...


ഷാരൂഖ് ഖാന് സില്മയില് ഹൃദയം കീറി പേരെഴുതുന്നതിനേക്കാള് ഭേദമാണല്ലോ കള്ളിമുള്ച്ചെടിയില് പ്രണയമെഴുതുന്നതിനേക്കാള് ഭേദമാണല്ലോ !!!

2.09.2011

ട്രെയിന്...

...ടു ജബല് അലി അറൈവ്സ്...
...അറ്റ് ജബലലി പ്ലാറ്റ്ഫോം

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION