ഉത്രാടദിനാശംസകള്‍ !!! | |||||||||||||||||||||||||||||||
|
8.31.2009
8.30.2009
8.29.2009
8.28.2009
തൃക്കേട്ട...

തൃക്കേട്ട നക്ഷത്രം
ത്യക്കേട്ട നാള് വാലുള്ള പൂക്കളമാണ്. അതെന്താ കാരണം എന്നറിയില്ല. ത്യക്കേട്ട നക്ഷത്രത്തിനു വാലുണ്ട് എന്നായിരുന്നു അന്നു പറഞ്ഞു തന്നത്. ഉണ്ടോ? അതറിയില്ല. ടൊട്ടോച്ചാന്‍ന്റെ ആകാശകാഴ്ചകളില്‍ ദാ കാണാം ചുവന്ന ഭീമന് ത്യക്കേട്ട .
(കുടചൂടിയ അനിഴവും മൂന്നിടത്തെ മൂലവും അവിടെയുണ്ട്. അവരൊക്കെ ഓണത്തിന്റെ ആരായി വരുമോ എന്തോ :-? എന്തായാലും...)
ത്യക്കേട്ട നാള് ...
ഓണാശംസകള്‍ !!!
![]() | ||||
പൂവേ പൊലി | ||||
![]() | ![]() | |||
---|---|---|---|---|
അനിഴം | വിശാഖം | ചോതി | ചിത്തിര | അത്തം |
8.27.2009
Subscribe to:
Posts (Atom)
ഈ നിറച്ചാര്‍്ത്തുകള്...
... മൊബൈല്‍ ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)
