2.17.2009

കുഞ്ഞിപ്പൂവ്ഞങ്ങളുടെ അമ്മു, 'നാല് വര്‍ഷത്തില്‍ ഒരു പിറന്നാളുകാരി ', വൈഷ്ണവി ഇന്നു തൃക്കേട്ട നാള് പിറന്നാള് ആഘോഷിക്കുന്നു :)

2.13.2009

പ്രണയദിനാശംസകള്


ജീവിതമേ മുള്ള് നിറഞ്ഞ വഴിയിലെ കണക്കു കൂട്ടല്‍ ആകുമ്പോള്‍ പ്രണയം മാത്രം എന്തിനതല്ലാതാവണം?

മുള്ളാണികള് നിറഞ്ഞ ലോകത്തിലും പ്രണയം കണ്ടെത്തി കൂട്ടിചേര്ക്കേണ്ടവ ചേര്ത്തും തിരുത്തേണ്ടവ തിരുത്തിയും ഒരു ജീവിതം.

പ്രണയദിനാശംസകള് !!!

2.09.2009

ഉപേക്ഷിക്കപ്പെടുന്നവ


അങ്ങനെ ഈ ജന്മം ഇവിടെ എത്തി നില്ക്കുന്നു. ഇതു വരെ കൂടെ ഉണ്ടായിരുന്നവര്‍ എവിടെ? സ്ഥാനമാനങ്ങള്‍ എവിടെ? ഇനി...?

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION