1.22.2009

ആകാശകൊട്ടാരം

ബുര്‍ജ് ദുബായ് :ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം.

1.10.2009

അരുമസഖി


അറിയുന്നു ഞാന്‍ വെറും അബലയെന്നാകിലും
അരുമസഖി നിന്നെ ഞാന്‍ താങ്ങിനിര്ത്തീടാം.
ഇന്നറിയില്ല എന്നെന്റെ ദേഹിയും ദേഹവും
തളരുന്നതെന്നാലും, അതുവരെയെങ്കിലും.

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION