8.30.2009

പൂരാടം...

ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ...


ഇന്നു പടിപ്പുറത്തും പൂക്കളം
ഓണാശംസകള്‍ !!!

മൂലം തൃക്കേട്ട
പൂവേ പൊലി
അനിഴംവിശാഖംചോതിചിത്തിരഅത്തം

8.29.2009

മൂലം...


ഓണം വരാനും ഒരു മൂലം(കാരണം) വേണംന്നല്ലേ. ദാ, ഇനി മൂലം(നാള്‍) വരാത്തതുകൊണ്ടോണം വൈകണ്ടാ.
'ഓണം കേറാ മൂല' യിലും മൂലം വന്നു.

മൂലം നാള്‍ ...
ഓണാശംസകള്‍ !!!തൃക്കേട്ട
പൂവേ പൊലി
അനിഴംവിശാഖംചോതിചിത്തിരഅത്തം

8.28.2009

തൃക്കേട്ട...തൃക്കേട്ട നക്ഷത്രം

ത്യക്കേട്ട നാള്‍ വാലുള്ള പൂക്കളമാണ്. അതെന്താ കാരണം എന്നറിയില്ല. ത്യക്കേട്ട നക്ഷത്രത്തിനു വാലുണ്ട് എന്നായിരുന്നു അന്നു പറഞ്ഞു തന്നത്. ഉണ്ടോ? അതറിയില്ല. ടൊട്ടോച്ചാന്‍‌ന്റെ ആകാശകാഴ്ചകളില്‍ ദാ കാണാം ചുവന്ന ഭീമന്‍ ത്യക്കേട്ട .
(കുടചൂടിയ അനിഴവും മൂന്നിടത്തെ മൂലവും അവിടെയുണ്ട്. അവരൊക്കെ ഓണത്തിന്റെ ആരായി വരുമോ എന്തോ :-? എന്തായാലും...)
ത്യക്കേട്ട നാള്‍ ...
ഓണാശംസകള്‍ !!!പൂവേ പൊലി
അനിഴംവിശാഖംചോതിചിത്തിരഅത്തം

8.27.2009

പൂവേ പൊലി..."പൂവേ പൊലി... പൂവേ പൊലി... പൂവേ പൊലി... പൂവേ... "


ഓണാശംസകള്‍ !!!
അനിഴംവിശാഖംചോതിചിത്തിരഅത്തം

8.26.2009

അനിഴം..."പൂവേ പൊലി... പൂവേ പൊലി... പൂവേ പൊലി... പൂവേ... "

കുട ചൂടിയ അനിഴം...
ഓണാശംസകള്‍ !!!


വിശാഖംചോതിചിത്തിരഅത്തം

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION