5.20.2008

ഇത്തിരിപൂവേ...ഇത്തിരിപൂക്കള്‍

5.18.2008

cactusസുന്ദരി നീ എന്‍ കള്ളിമുള്‍്ച്ചെടി...

5.14.2008

ഒരു കിളിക്കൂട്ടം

oru kiLi

iru kiLi


mukkiLinakkiLi...

olathumbath aadan ...


... onnum povanda. ivide ee CDppurathirunnadiya mathi :)
ഇത്‌ എന്ത് കൊണ്ടുണ്ടാക്കിയ കിളികള്‍ ആണെന്ന് മനസിലായി കാണുമല്ലോ. പ്ലാസ്റ്റിക് വയര്‍ അഥവാ കേബിള്‍ അഥവാ ???. വലിയ ഇലക്ട്രോണിക് സാധനങ്ങള് മുറുക്കി കെട്ടാനായി ഉപയോഗിക്കുന്നവ. ഇന്നു ആ മഞ്ഞ വയര്‍ കെടക്കുന്നത്‌ കണ്ടപ്പോള്‍ പെട്ടെന്ന് മുന്പെന്നോ കണ്ട കിളി രൂപം ഓര്‍മ വന്നു. ചില്ല് കൊണ്ടുള്ള ചെറിയ കുഴലും കുഞ്ഞു മുത്തും ഒക്കെ ചേര്ത്തു കോര്‍ത്ത് ഹാഗിംഗ് ഡെക്കറേഷന് ആയിരുന്ന ഒരു കിളി രൂപം. പച്ച ഓലയില്‍ മടക്കി ഉണ്ടാക്കി പഠിച്ചിരുന്നു ഒരു ദിവസം. പിന്നെ അത് മറന്നു. നന്നായി ഒരിക്കല്‍ പോലും ഉണ്ടാക്കി നോക്കാനും വിട്ടു പോയി (അതോ കേബിള്‍ ഉണ്ടായിരുന്നില്ലേ? ആ )
ഇന്നു കുറച്ചു നേരം തിരിച്ചു മറിച്ചും ഒക്കെ ഫോള്ടിയപ്പോ ഓക്കേ. സൊ സിമ്പിള്‍ വണ്. പിന്നെ മൂന്നെണ്ണം കൂടെ ഉണ്ടാക്കി. എടുത്തൊരു പഴയ CD പുറത്തും വച്ചു.അവിടെ ഇരിക്കട്ടെ.

5.11.2008

mother's day


This photo is not taken by me. (Mediamagnet, i googled it)

But one scene i saw yesterday was something similar to this situation and i really wished to take a picture. But i couldnt...

so here the one to represent that kaazcha :)

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION