4.01.2008

flowers



3 comments:

ഹരീഷ് തൊടുപുഴ said...

ആദ്യത്തെ പൂവ് ജെറിബ്ര ആണെന്നു മനസ്സിലായി, ബാക്കി രണ്ടു ടൈപ്പ് പൂവിന്റെ പേരെന്താ??

പ്രിയ said...

ആദ്യത്തെ പൂവ് ജെറിബ്ര ആണെന്നു എനിക്കിപ്പോ മനസ്സിലായി, ടാങ്ക്സേ

കാണാമറയത്ത്.. said...

നല്ല ചിത്രങ്ങള്..കൂടുതല് ചിത്രങ്ങള്‍ വര്‍ണക്കാഴചകളായി പോരട്ടെ...

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION