3.23.2008

suprabhaatham

4 comments:

എം.എസ്.നസീര്‍ പാങ്ങോട് said...

very nice views...

സനില്‍ എസ് .കെ said...

എനിക്കിഷ്ടം അസ്തമയ സൂര്യനെയാണ് ...
അതുകൊണ്ട് നോ കമന്റ്സ് ....

VINAYA N.A said...

പ്രിയാ എല്ലാം നല്ല ചിത്രങ്ങള്‍ മനസ്സിനു ശന്തിയും സമാധാനവും സന്തോഷവും അല്പം ചിന്തയും മത്രം തരുന്നവ

പ്രിയ said...

നന്ദി വിനയ.

ഇതാണ് എന്റെ ആദ്യഫോട്ടോ പോസ്റ്റ്. 23 മാര്‍ച്ച് 2008ഇല്‍. ഇതാ വിനയയുടെ കമന്റ് 24 മാര്‍ച്ച് 2009 ഇല്‍.ഒരൊറ്റ വര്‍ഷത്തിന് ശേഷം. :))

ഞാനും ഇതു അറിഞ്ഞില്ലായിരുന്നു. ഡബിള്‍ നന്ദി വിനയ :) :)

നന്ദി നസീര്‍, നന്ദി സനിലിക്കാ :)

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION