3.30.2008

tomato heart

3 comments:

വിനോജ് | Vinoj said...

ഹൃദയം തുറന്നു കാണിച്ചാല്‍ തക്കാളിയെന്നു പറയുന്ന കാലമാ... ഇവിടെ ഇതാ തക്കാളി തുറന്ന് കാണിച്ച് ഹൃദയമെന്നു പറയുന്നു. :)

പ്രിയ said...

:D അതോണ്ടല്ലേ അതിനെ ഞാന് " തക്കാളി ഹൃദയം " ന്നു പറഞ്ഞെ? തക്കാളി പോലത്തെ ഹൃദയംന്നല്ലാന്നേ

സനില്‍ എസ് .കെ said...

എന്റെ ഹൃദയവും ഏകദേശം ഇതു പോലിരിക്കും ... [:)]

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION