12.13.2008

കൌതുകത്തോടെ

ഭക്തിയിലേക്കും വിസ്മയത്തിലേക്കും കൌതുകത്തോടെ ഒരു ചുവട്!!!

കല്ലില് ഗുഹാക്ഷേത്രം:
പറഞ്ഞു കേട്ട ഒരു ആകര്‍ഷണം ആ ക്ഷേത്രത്തിനു മുകളില്‍ ഉള്ള ഭീമാകാരം ആയ പാറ മിക്കവാറും ഭാഗം വായുവില്‍ തനിയെ നില്‍ക്കുന്നതായിരുന്നു, (ചുരുക്കം ചില കല്ല്‌ കൊണ്ടു ഉള്ള താങ്ങുകള്‍ ഒരു വശത്ത് കാണാം) പക്ഷെ ക്ഷേത്രത്തിനുള്ളില് ആ വിടവിലൂടെ മോഷ്ടാക്കള്‍ കയറിയെന്നും അതിനാല്‍ ഇപ്പോള് കല്ല്‌ കൊണ്ടു മറച്ചു‍. എങ്കിലും തികച്ചും ഒരു ഭീമാകാരമായ ആ പാറ അവിടെ ഉള്ളത് ഒരു വിസ്മയം തന്നെ. ഭഗവതി പ്രതിഷ്ഠ ആണിവിടെ. ആ കല്ല്‌ ദേവി അമ്മാനമാടി കൊണ്ടു വന്നതാണെന്നും ആ കല്ലിനു മുകളില്‍ രക്തക്കുളം ഉണ്ടെന്നും ഒക്കെ കുഞ്ഞായിരിക്കുമ്പോള്‍ കേട്ടിരിക്കുന്നു.

ഇതു ജൈനക്ഷേത്രം ആയിരുന്നെന്നു പറയപ്പെടുന്നു.
1 , 2 , 3

12.12.2008

12.10.2008

വെളിച്ചത്തെ വരക്കുമ്പോള്‍

വെള്ളവെളിച്ചത്തെ വരക്കുമ്പോള്‍ എങ്കിലും ഈ നിഴലുകള്ക്ക് വീഴാതിരുന്നുകൂടേ?

ജീനാ യഹാം...ജീനാ യഹാം മര്ണാ യഹാം
ഇസ്കെ സിവാ ജാനാ കഹാം...

അമല്‍പ്പൊരി


അമല്‍പ്പൊരി

ഈ ചെടി എനിക്കത്ര പരിചിതമല്ല. ഈപ്രാവശ്യത്തെ സന്ദര്ശനത്തില് വീടിലെ ചെടികളിലെ പുതിയ ആള്‍ ആയിരുന്നു ഇതു. അമല്‍പ്പൊരി എന്ന് പേരു
ഇതും &ഇതും & പിന്നെഇതും അതിന്റെ തന്നെ വേറെ പടങ്ങള്‍ ആണ്.

മൈന (സര്‍പ്പഗന്ധി) പറയുന്ന സര്പ്പഗന്ധി/അമല്‍പ്പൊരി വേറെ ആണ്. അതിനാല്‍ തന്നെ ഇതും സത്യത്തില്‍ അമല്‍പ്പൊരി ആണോ എന്നെനിക്കുറപ്പില്ല. എങ്കിലും എന്റെ നാട്ടിലെ പുതിയ ചെടി ആണിത്.

വിക്കി പറയുന്നതില്‍ ചെറിയ സാമ്യം കാണുന്നുമുണ്ട്: സര്‍പ്പഗന്ധി അഥവാ അമല്‍പ്പൊരി

12.04.2008

ഈന്തപ്പനയുടെ നിഴല്‍


വീണു കിടക്കുന്ന നിഴല്‍ അല്ല, തല ഉയര്ത്തി നില്ക്കുന്ന നിഴല്‍

11.30.2008

കാപ്പി


കാപ്പി - കാഫെന് ക്വോഷന്

11.29.2008

ബാലകൗതുകം

ഈ കടലിന്റെ അഗാധതയില്

11.25.2008

തലമുറ


കാലമെന്നില്‍ വരുത്തിയ നിറം മാറ്റങ്ങള്‍, മുറിപ്പാടുകള്‍
നാളെ നിനക്കായും കരുതുന്നുണ്ടാകാം.
എങ്കിലും ...


സമര്‍പ്പണം: പനച്ചോത്തിനെ പറ്റി ചോദിച്ച, പനഞ്ചത്തിനെ ഓര്മിപ്പിച്ച സുഹൃത്തിന് :)

11.21.2008

ഒരു സ്വകാര്യം പറച്ചില്‍തുളസിക്കുഞ്ഞേ നീ കേട്ടോ ... ഒരു സ്വകാര്യം പറച്ചില്‍

ഒരു പൂക്കാഴ്ച്ച


ഇരുമ്പന്‍ പുളിയുടെ ഒരു പൂക്കാലം

11.07.2008

വയല്‍ വെയില്‍


ഒരു വയല്‍ കാഴ്ച

ഒരു വഴുതന മുഖം :|


:| ഒരു വഴുതന മുഖം

സെപ്റ്റംബര്‍ എടുത്ത ഒരു ഫോട്ടോ ഇപ്പൊ പോസ്റ്റാന് പ്രചോദനം: പാചകകല

എവിടെ പോയ്

ഞാന്‍ ഇന്നലെ ഇവിടെ ഒരു പൂവ് കണ്ടേച്ചും പോയതാണല്ലോ.അതെവിടെ പോയ് ?

പച്ചയും ചോപ്പും
ഇലകള്‍ പച്ച, പൂക്കള് മഞ്ഞ, കായ്കള്‍ ... ?

click on picture ^^ to see with high resolution

11.03.2008

ആര്‍. ജി. ബി.വരക്കാതെ വന്ന നിറച്ചാര്‍ത്ത്

10.29.2008

ഒരു പൂ വിരിയുമ്പോള്‍


ഒന്ന്, രണ്ട് ...

ഇതളുകള്‍ ഒന്നൊന്നായി വിടര്‍ത്തി ഒരു കുഞ്ഞു നന്ത്യാര്‍വട്ടം ഉണരുന്നു, ഒരു പുലരിയിലേക്ക്, ഒരു ജീവിതത്തിലേക്ക് ...

click the picture for full view >>

10.21.2008

മഴ

അവിടെ മഴ പെയ്യുകയാണ്


10.17.2008

കാത്തിരിപ്പ്

പച്ച ഉടുപ്പിട്ട് ഈ ജനാലക്കല്‍ ഇരുളിലേക്ക് കണ്ണും നട്ട് ആരെ ആണോ ആവോ ഈ കാത്തിരിക്കുന്നത്?

10.13.2008

ഒപ്പത്തിനൊപ്പം

ജീവിതപ്രാരാബ്ധം

ജീവിക്കാനുള്ള ഒരു പാടേ :( എന്തെല്ലാം സര്‍ക്കസ് കളിക്കണം അരച്ചാണ് വയര്‍ നിറയാന്‍.ക്ഷീണിച്ചു ... ഇനി കുറച്ചു നേരം ഇരുന്നു തേന്‍ കുടിക്കാം

10.12.2008

5.20.2008

ഇത്തിരിപൂവേ...ഇത്തിരിപൂക്കള്‍

5.18.2008

cactusസുന്ദരി നീ എന്‍ കള്ളിമുള്‍്ച്ചെടി...

5.14.2008

ഒരു കിളിക്കൂട്ടം

oru kiLi

iru kiLi


mukkiLinakkiLi...

olathumbath aadan ...


... onnum povanda. ivide ee CDppurathirunnadiya mathi :)
ഇത്‌ എന്ത് കൊണ്ടുണ്ടാക്കിയ കിളികള്‍ ആണെന്ന് മനസിലായി കാണുമല്ലോ. പ്ലാസ്റ്റിക് വയര്‍ അഥവാ കേബിള്‍ അഥവാ ???. വലിയ ഇലക്ട്രോണിക് സാധനങ്ങള് മുറുക്കി കെട്ടാനായി ഉപയോഗിക്കുന്നവ. ഇന്നു ആ മഞ്ഞ വയര്‍ കെടക്കുന്നത്‌ കണ്ടപ്പോള്‍ പെട്ടെന്ന് മുന്പെന്നോ കണ്ട കിളി രൂപം ഓര്‍മ വന്നു. ചില്ല് കൊണ്ടുള്ള ചെറിയ കുഴലും കുഞ്ഞു മുത്തും ഒക്കെ ചേര്ത്തു കോര്‍ത്ത് ഹാഗിംഗ് ഡെക്കറേഷന് ആയിരുന്ന ഒരു കിളി രൂപം. പച്ച ഓലയില്‍ മടക്കി ഉണ്ടാക്കി പഠിച്ചിരുന്നു ഒരു ദിവസം. പിന്നെ അത് മറന്നു. നന്നായി ഒരിക്കല്‍ പോലും ഉണ്ടാക്കി നോക്കാനും വിട്ടു പോയി (അതോ കേബിള്‍ ഉണ്ടായിരുന്നില്ലേ? ആ )
ഇന്നു കുറച്ചു നേരം തിരിച്ചു മറിച്ചും ഒക്കെ ഫോള്ടിയപ്പോ ഓക്കേ. സൊ സിമ്പിള്‍ വണ്. പിന്നെ മൂന്നെണ്ണം കൂടെ ഉണ്ടാക്കി. എടുത്തൊരു പഴയ CD പുറത്തും വച്ചു.അവിടെ ഇരിക്കട്ടെ.

5.11.2008

mother's day


This photo is not taken by me. (Mediamagnet, i googled it)

But one scene i saw yesterday was something similar to this situation and i really wished to take a picture. But i couldnt...

so here the one to represent that kaazcha :)

4.12.2008

kalank / road side block

kandillee...pakshe nattilu kalankilirunnal police pidichondu povumatreee

4.11.2008

in water & out water

Vellathilum
pinne karayilum

ഈ നിറച്ചാര്‍്ത്തുകള്...

... മൊബൈല് ക്യാമറകളില്‍് പകര്ത്തിയവ ആണധികവും. കാണുന്ന സ്ഥലത്ത് വച്ചു ഒരിഷ്ടത്തിനു ക്ലിക്കുന്നവ. അതിനാല്‍ തന്നെ പിക്ചര്‍ ക്വാളിറ്റി ഇല്ല. പിന്നെ ബ്ലോഗാണല്ലോ എന്റെ ആഗ്രഹാണല്ലോ എന്നോര്‍ത്ത് എന്നോട് ക്ഷമിക്കുക. :)

അഞ്ഞൂറാൻ

COLLECTION

വര്‍ണങ്ങള്‍